ഫസീല
മാപ്പിളപ്പാട്ട് പ്രേമികളുടെ മനസ്സില്‍ വലിയൊരു സ്ഥാനം നേടി, 40 വര്‍ഷത്തോളമായി ഗാനാലാപന രംഗത്തുള്ള ഗായിക .
വി എം കുട്ടി
മാപ്പിള പാട്ട് എന്ന തനത് കല രൂപത്തിന് ലോക മലയാളികളുടെ ഇടയില്‍ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുന്നതില്‍ പ്രഥാന പങ്കു വഹിച്ച അനുഗ്രഹീത കലാകാരന്..
കെ ജി മാര്‍ക്കോസ്
പ്രശസ്തനായ പിന്നണി ഗായകനായി കടന്നു വന്ന്, തുടര്‍ന്ന് 80 കളുടെ ആദ്യത്തില്‍ മാപ്പിളപ്പാട്ട് കേസറ്റ് രംഗം തന്നെ പിടിച്ചടക്കിയ അനുഗ്രഹീത ശബ്ദത്തിന് ഉടമ .

